Latest News :
...
Home » , , , » അല്‍ഫസ്വാഹ കോംപിറ്റെന്‍സിയ ശ്രദ്ധേയമായി

അല്‍ഫസ്വാഹ കോംപിറ്റെന്‍സിയ ശ്രദ്ധേയമായി

Written By Muhimmath News on Monday, 9 April 2018 | 17:51


പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹയുടെ ക്രിസ്റ്റല്‍ ജൂബിലി ഭാഗമായി സംഘടിപ്പിച്ച 'കോംപിറ്റെന്‍സിയ' ഡിജിറ്റല്‍ ക്വിസ് മത്സരം ശ്രദ്ധേയമായി.

മുഹിമ്മാത്ത ശരീഅത്ത് കോളേജ്, ദഅവ കോളേജ്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റെര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഹസന്‍ ഹിമമി സഖാഫി, അഡ്വ. നിസാര്‍ ഹിമമി എന്നിവര്‍ നേതൃത്വം നല്‍കി.

ഒന്നാം സ്ഥാനം: ശാഹുല്‍ ഹമീദ് ശാന്തിപ്പള്ള, ജാവിദ് മുഖ്താര്‍ അര്‍ളടുക്ക (ദഅവ കോളേജ്) 

രണ്ടാം സ്ഥാനം: മുര്‍ശിദ് എര്‍മാളം, നുഹ്മാന്‍ പള്ളങ്കോട് (ദഅവ കോളേജ്) 

മൂന്നാം സ്ഥാനം: നാഫിഹ് ഗോളിയടുക്ക, നൗഷാദ് (ശരിഅത്ത് കോളേജ്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved