Latest News :
Home » , , » വിദൂര വിദ്യാഭ്യാസം: സര്‍ക്കാര്‍ ഇടപെടണം; അല്‍ ഫസ്വാഹ

വിദൂര വിദ്യാഭ്യാസം: സര്‍ക്കാര്‍ ഇടപെടണം; അല്‍ ഫസ്വാഹ

Written By Muhimmath News on Tuesday, 10 April 2018 | 17:54


പുത്തിഗെ: യുണിവേഴ്‌സിറ്റികള്‍ക്ക് യു ജി സി നിര്‍ദ്ദേശിക്കുന്ന എ പ്ലസ് ഗ്രേഡ് ഇല്ലാതതിന്റെ പേരില്‍ വിദൂരവിദ്യാഭ്യാസം നിഷേദിക്കപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുഹിമ്മാത്ത് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു.

കേരളത്തിലെ 1.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം നടത്തുന്നവരാണ്. അത് കൊണ്ട് യു ജി സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയിലയവുവരത്തണം അല്‍ ഫസ്വാഹ കൂട്ടിച്ചേര്‍ത്തു.

സംഘടന നടത്തിയ കവല പ്രസംഗത്തില്‍ ഹാഷിര്‍ പള്ളങ്കോട് വിഷയാവതരണം നടത്തി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved