Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലയിലെ എസ്.എസ് എല്‍ സി +2 പാസ്സായ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ദീനീ ചിട്ടയോടെ ഉപരിപഠനത്തിന് അവസരമൊരുക്കുന്ന സ്ഥാപനത്തില്‍ എസ് എസ് എല്‍ സി പസ്സായവര്‍ക്ക് +1, +2 കൊമേഴ്‌സ്, അഫ്‌സലുല്‍ ഉലമ പ്രിലിമിനറി എന്നീ കോഴ്‌സുകളോടൊപ്പം ഇസ്‌ലാമിക്ക് ശരീഅ:യും +2 പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്‌ളോമ ഇന്‍ സാക്കിയ്യ എന്നീ കോഴ്‌സുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ആത്മീയ പണ്ഡിതന്‍ സയ്യിദ് യു.പീ.എസ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു.

അല്‍ ഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടന്ന രജിസ്ട്രഷന്‍ ക്യാമ്പയിനില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ, സയ്യിദ് അല്‍ ഹാഫിള് അസ്ഹര്‍ തങ്ങള്‍ കുണിയ, എ.എം.മഹമൂദ് മുട്ടത്തോടി സംബന്ധിച്ചു. ജനറല്‍ മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും നന്ദിയും പറഞ്ഞു.

Leave A Reply