Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , » അല്‍ ഹുസ്‌ന തസ്‌കിയ്യ ക്യാമ്പില്‍ മനഃശാസ്ത്ര ക്ലാസ് തിങ്കളാഴ്ച

അല്‍ ഹുസ്‌ന തസ്‌കിയ്യ ക്യാമ്പില്‍ മനഃശാസ്ത്ര ക്ലാസ് തിങ്കളാഴ്ച

Written By Muhimmath News on Saturday, 14 April 2018 | 17:12


വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയില്‍ വേനലവധി ആത്മീയതക്ക് എന്ന ശീര്‍ഷകത്തില്‍ എപ്രീല്‍ 4ന് ആരംഭിച്ച തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പില്‍ 'വ്യക്തിത്വ വികസനം എങ്ങനെ സാധ്യമാക്കാം' എന്ന വിഷയത്തില്‍ മനഃശാസ്ത്ര കൗണ്‍സിലിംഗ് ക്ലാസ് നടക്കും.  

പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അദ്ധ്യക്ഷം വഹിക്കും സയ്യിദ് അല്‍ ഹാഫിള്  അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്‍ കണ്ണൂര്‍ ഹസനുല്‍ ബസരി വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ സിറാജുദ്ധീന്‍ എം.കെ കണ്ണൂര്‍ നേതൃത്വം നല്‍കും, ജനറല്‍ മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്,ഹുസൈന്‍ മുഖ്ത്വാര്‍ നഈമി  സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved