Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page

ദുബായ്: അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 3 സോക്കര്‍ 2018 വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ റിയല്‍ സ്‌ട്രൈക്കേഴ്‌സ്‌നെ പരാജയപ്പെടുത്തി ദുബായ് യുണൈറ്റഡ് ചാമ്പ്യന്‍മാരായി.

അണങ്കൂര്‍ മേഖലയിലെ പ്രവാസി താരങ്ങളെ അണി നിരത്തി 8 ടീമുകളായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. യു എ ഇ യിലെ കല കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply