അംഗഡിമുഗര്‍: ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ അംഗഡിമുഗറില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകന് അശോക ഡി ബാഡൂരിനും, കാല്‍നൂറ്റാണ്ടോളം സ്കൂളില്‍ സേവനം അനുഷ്ടിച്ച കെ മോഹനനും സ്റ്റാഫ്, പിടിഎ, ഒ എസ് എ യാത്രയയപ്പ് നല്കി. ചടങ്ങില്‍ പി കരുണാകരന് എംപി, പി ബി അബ്ദു റസ്സാഖ് എംഎല്‍എ, ജില്ല, ബ്ലോക്ക്,പഞ്ചായത്ത് ജന പ്രതിനിധികളും രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, ക്ലബ് അംഗങ്ങളും സംബന്ധിച്ചു.