Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » മഞ്ചേശ്വരത്ത് 45 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരത്ത് 45 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് പിടിയില്‍

Written By Muhimmath News on Tuesday, 3 April 2018 | 17:40


മഞ്ചേശ്വരം: 45 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി ബന്തിയോട് മുട്ടത്തെ സന്ദീപ് എന്ന രാഘവ (30)യെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെജിലാല്‍, സുനീഷ്, നാരായണന്‍, സുദീന്ദ്രന്‍, എം വി ഫൈസല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved