ആലംപാടി: ആലംപടയിലും പരിസര പ്രേദേശത്തും രുക്ഷ്യമായ കുടിവെള്ള ക്ഷ്മം പരിഹരിക്കണം എന്ന് അറ്ലസ് സ്റ്റാര്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലബ്ബ് നടത്തിയ കുടിവെള്ളം വിതരണം ഇ വര്‍ഷവും തുടരും. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍ക്കാനും തിരുമാനിച്ചു.
യോഗത്തില്‍ മുനീര്‍ ബദ്രിയ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് നല്ത്തടുക്ക ഉല്‍ഘാടനം ചെയ്തു. ഹാരിസ് ബേഡി, നാസര്‍, ജാഫര്‍ കെ.ബി.എ,അന്‍സാര്‍, സിദ്ദിഖ് കുവൈറ്റ്, ഉനൈസ് കുര്‍സ്, ഇര്‍ഷാദ് കറാമ സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുനീര്‍ ബദ്രിയ (പ്രസിഡന്റ്), അഷ്റഫ് നാല്‍ത്തടുക്ക, ഹനീഫ ഹിമ്സാക് (വൈസ് പ്രസിഡന്റ്), അത്തര്‍ (ജനറല്‍ സെക്രട്ടറി), മുദ്ദസിര് മുബാറക്ക് ,ആഷിക് ഹിറ്റാച്ചി(ജോയിന്റ് സെക്രട്ടറി) റാഷിദ് (ട്രഷറര്‍) യും പാര്വേശിനെ ക്രിക്കറ്റ് നായകനായും മാര്വനെ ഫുട്ബോള്‍ നായകനയും തിരഞ്ഞെടുത്തു. അബൂബക്കര്‍ കരുമാനം സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു.
Post a Comment