Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ എജുക്കേഷന്‍ സെന്ററിനു കീഴില്‍ അഞ്ച്  ദിവസത്തെ  പഠന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്ന ദാറുല്‍ ഇഹ്‌സാന്‍ വെക്കേഷന്‍ വെക്കേഷന്‍ ക്യാമ്പ് പുഷ്പാകരന്‍ ബണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. 

ഏപ്രില്‍ 5 ന് അവസാനിക്കും. ആത്മീയത, അച്ചടക്കം, സ്വഭാവ സംസ്‌കരണം,  ഖുര്‍ആന്‍ പഠനം, വിദ്യാഭ്യാസം ,വിനോദം, മെമറി ബൂസ്റ്റിംഗ് ഭാഷാ പഠനം എന്നിവക്ക് പ്രധാന്യം നല്‍കി ഐസ് ബ്രേക്കിംഗ്
ഇസലാമിക് ലൈഫ് സെറ്റിംഗ് സ്‌പോക്കണ്‍ ഇംഗ്ലീഷ്, ലഹരി ബോധവത്കരണം, ബ്രയ്ന്‍ ജിം,മെയ്ന്‍ഡ് മാസ്റ്റര്‍,സെല്‍ഫീ ടെസ്റ്റ്, ഹിപ്‌നോ തൊറാപ്പി,ഖുര്‍ആന്‍ പാഠം, ഹാന്റി ക്രാഫ്റ്റ്,സ്പീച്ച്  മാജിക്ക് എജു കെയര്‍,ഈസി ലാംഗേജ് ,സ്‌കില്‍ ഡവലപ്പ്‌മെന്റ്,ഗോള്‍ സെറ്റിംഗ്, മാത്സ് മാജിക്ക്,ഹാപ്പി ലൈഫ്, ടൈം മനേജ്‌മെന്റ്, കരിയര്‍ മോറ്റീവേഷന്‍, ഇസ്ലാമിക് മെഡിറ്റേഷന്‍, ഈസി സെയന്‍സ് തുടങ്ങിയ സെഷനുകള്‍ക്ക്  പ്രമുഖര്‍ നേതൃത്വം നല്‍കും.

Leave A Reply