Sunday, 29 April 2018

മുംബൈയില്‍ ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണവും സ്വലാത്ത് മജ്‌ലിസും ഞായറാഴ്ച

മുംബൈ: ജാമിഅ സഅദിയ്യ മുംബൈ ഘടകം  സംഘടിപ്പിക്കുന്ന മാസന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണവും  ഞായറാഴ്ച രാത്രി 9 മണിക് ഡോൻഗ്രി മർകസ് ഓഫീസിൽ നടക്കും. 
 മൊയ്തീൻ കുഞ്ഞി സഖാഫി ഉളുവാർ നേതൃത്വം നൽകും.   നിയാസ് മുഹീൻ മുഖ്യപ്രഭാഷണം നടത്തും.

മുഹമ്മദ് സഖാഫി ത്വാഖാ, അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, ഇബ്രാഹിം സുഹ്രി  തുടങ്ങിയവർ സംബന്ധിക്കും

SHARE THIS

Author:

0 التعليقات: