Latest News :
Home » , » ജാഗരണ സദസ്സും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ഞായറാഴ്ച സീതാംഗോളിയില്‍

ജാഗരണ സദസ്സും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ഞായറാഴ്ച സീതാംഗോളിയില്‍

Written By Muhimmath News on Saturday, 14 April 2018 | 20:52


സീതാംഗോളി: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ ജാഗരണ സദസ്സും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ഞായറാഴ്ച രാത്രി ഏഴ് മണിക്ക് സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടക്കും. 

സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സോണ്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ അസ്മരണ പ്രഭാഷണവും സര്‍ക്കിള്‍ മെന്റര്‍ സഈദ് മാഷ് പദ്ധതി അവതരണവും നടത്തും. 

ഹംസ സഖാഫി ഉപ്പിന, സി കെ അബ്ദുല്ല ബാപാലിപ്പൊനം, അബ്ദുല്‍ ഖാദര്‍ അമാനി ബാപാലിപ്പൊനം, സിറാജ് മാഷ് ഊജംപദവ്, മൊയ്തു ജി എസ് കര, സംബന്ധിക്കും. സലാം സഖാഫി പാടലടുക്ക സ്വാഗതവും ഫാറൂഖ് സഖാഫി മളി നന്ദിയും പറയും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved