Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മഞ്ചേശ്വരത്ത് ബസ് അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപമാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്നും തവിട് ഗോളിയിലേക്ക് പോവുകയായിരുന്ന കാട്ടില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ആക്സ്സില്‍ പൊട്ടിയതാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. 

ബസ്സിന്റെ അമിത വേഗതയാണ് അപകടത്തില്‍ പെടാന്‍ കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരായ ഗീത, യശോദ, മഹമൂദ്, നസീമ, ഖദീജ എന്നിവരെ മംഗളൂരു നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും അത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ പോകാന്‍ കാരണം. ഈ പ്രദേശത്തേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.

Leave A Reply