Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുക: കുഞ്ചീല്ലം തങ്ങള്‍

മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുക: കുഞ്ചീല്ലം തങ്ങള്‍

Written By Muhimmath News on Friday, 6 April 2018 | 10:12
























എര്‍മാളം : മഹല്ലുകളില്‍ ഐക്യവും സമദാനവും നില നിര്‍ത്തണമെന്ന് സയ്യിദ് മുഹ്‌സിന്‍ അലവി കോയ കുഞ്ചീല്ലം തങ്ങള്‍ പറഞ്ഞു. അജ്മീര്‍ നേര്‍ച്ച ദുആ സമ്മേളനത്തില്‍ സംസാരികുകയായിരുന്നു. ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി ഉല്‍ഘാടനം നിര്‍വഹിച്ചു. 

സഫ്‌വാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് യു. പി.എസ്. തങ്ങള്‍, ജാഫര്‍ സഅദി , ബി.എം അബ്ദുല്ല കുഞ്ഞി ഹാജി, ഇ. എം. അബ്ദുല്‍ ഖാദര്‍ ഹാജി, ഹസൈനാര്‍ വി.കെ, സംബദ്ധിച്ഛു. ലത്തീഫ് മൗലവി സ്വാഗതവും ഉനൈസ് വി.കെ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved