Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























എര്‍മാളം: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് എര്‍മാളം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ആത്മീയ ജോതിര്‍ കോളത്തിലേ സുല്‍ത്വാന്‍ മുഈനുദ്ധീന്‍ ചിശ്തില്‍ അജ്മീര്‍ തങ്ങളുടെ നാമദേയത്തില്‍ വര്‍ഷത്തില്‍ നടത്തപ്പെടുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും എര്‍മാളം താജുല്‍ ഉലമാ നഗറില്‍ ചൊവ്വാഴ്ച രാത്രി തുടക്കമാവും. 

രാത്രി ഏഴു മണിക്ക് സയ്യിദ് യു പി എസ് തങ്ങളുടെ പ്രാര്‍ത്ഥനയോടേ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ കേരളാ മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം പൂകുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട ഉല്‍ഘാടനം ചെയ്യും. 

ലത്വീഫ് സഖാഫി കാന്തപുരം യുവത്വം ലഹരിക്ക് അടിപ്പെടുമ്പോള്‍ എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും. ഏപ്രീല്‍ 4ന് വൈകുന്നേരം ഏഴു മണിക്ക് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തും

കാരന്തൂര്‍ മര്‍ക്കസ് മുദരിസ് ഹാഫിള്‍ അബൂബക്കര്‍ കൗസര്‍ സഖാഫി പന്നൂര്‍ നാം ആരേ പ്രണയിക്കണം എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും
5 ന് വൈകു 7 മണിക്ക് പ്രമുഖ ആത്മീയ നേത്രത്വം ബായാര്‍ തങ്ങളുടെ സഹോദരന്‍ സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ തങ്ങള്‍ അല്‍ ബുഖാരി കുഞ്ചിലം പ്രാര്‍ത്ഥനയില്‍ സ്വര്‍ഗീയ നാരികള്‍ എന്ന വിശയത്തില്‍ സ്വഫ് വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തും 6 ന് സമാപന ദിവസം വൈ 7 മണിക്ക് മുഹമ്മദ് അശ്‌റഫ് ജൗഹരി എരുമാട് ആത്മീയ ഭാരതത്തിന്റെ ചക്രവര്‍ത്തി എന്ന വിശയത്തില്‍ പ്രസംഗിക്കും, സയ്യിദ് ഇല്‍യാസ് തങ്ങള്‍ എരുമാട് സമാപന പ്രാര്‍ത്ഥനക്ക് നേത്രത്യം നല്‍കും

7 ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മൗലീദ് സദസ്സിന് എസ് എസ് എഫ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേത്രത്വം നല്‍കും
തുടര്‍ന്ന് അന്നദാനത്തോടേ പരിപാടി സമാപിക്കും

Leave A Reply