Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » ഉമ്മത്തിന് അല്ലാഹു നല്‍കിയ സമ്മാനമാണ് നിസ്‌കാരം: ജഅഫര്‍ സഅദി

ഉമ്മത്തിന് അല്ലാഹു നല്‍കിയ സമ്മാനമാണ് നിസ്‌കാരം: ജഅഫര്‍ സഅദി

Written By Muhimmath News on Saturday, 14 April 2018 | 10:40
























എര്‍മാളം: ഈ ഉമ്മത്തിന് അല്ലാഹുവിനോട് മുനാജാത്ത് നടത്താന്‍ പരിശുദ്ധമാക്കപ്പെട്ട മിഹ്‌റാജ് ദിവസം അല്ലാഹു  മുത്ത് റസൂലിലൂടെ നല്‍കിയ പുണ്യമായ സമ്മാനമാണ് നിസ്‌കാരമെന്ന്
 എര്‍മാളം മുഹിയ്യദീന്‍ ജുമാ മസ്ജിദ് ഖത്തീബ് ജഅഫര്‍ സഅദി മാര പറഞ്ഞു

നമ്മുടെ ജീവിതത്തില്‍ നിസ്‌കാരം ഖളാക്കാതെ നിലനിര്‍ത്താന്‍ ഈ പുണ്യ ദിവസം നാം ദൃഢപ്രതിജ്ഞയെടുക്കണം,
പുണ്യ റസൂല്‍ വഫാത്തിന്റെ നേരത്ത് ഒസിയത്തായി പറഞ്ഞതും നിസ്‌ക്കാരം നിലനിര്‍ത്താനാണ് അത് എല്ലാവരും ഗൗരവത്തോടെ ഓര്‍ക്കണം അദ്ദേഹം പറഞ്ഞു. ജുമുഅക്ക് ശേഷം മിഹ്‌റാജ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൂര്‍വ്വ സൂരികള്‍ മിഹ്‌റാജ് ദിവസത്തെ വളരെ പുണ്യമായ ദിനമായാണ് കണ്ടതെന്നും അതാണ് നമ്മുടെ മാര്‍ഗമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved