Latest News :
...
Home » , » 100 സ്വയം സേവകര്‍ രംഗത്തിറങ്ങി അബുദാബി ബീച്ച് വൃത്തിയായി

100 സ്വയം സേവകര്‍ രംഗത്തിറങ്ങി അബുദാബി ബീച്ച് വൃത്തിയായി

Written By Muhimmath News on Monday, 23 April 2018 | 10:02
























അബുദാബി : അബുദാബിയിലെ സന്നദ്ധ സേവകരുടെ സഹകരണത്തോടെ  അബുദാബി എന്‍വയോണ്‍മെന്റ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ (ഇ എന്‍ ഇ സി) അബുദാബിയിലെ പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന്  ബീച്ച് വൃത്തിയാക്കി. 

സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇയില്‍  സുസ്ഥിരത സംസ്‌ക്കാരം കൊണ്ടവരുന്നതിനാണ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അബുദാബി എമിറേറ്റിലെ വിവിധ തീരങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചത്. 

ഇ എന്‍ ഇ സി യുടേയും അനുബന്ധ കമ്പനികളായ നവാഹ് എനര്‍ജി കമ്പനി (നവാഹ്), ബരാകാ വണ്‍ കമ്പനി (ബി ഒ സി) എന്നിവയില്‍ സേവനം ചെയ്യുന്ന 100 ലേറെ സ്വയം സേവകരാണ് തീരങ്ങളില്‍ നിന്നും  വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved