Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

അബുദാബി: അബുദാബി പുസ്തകോത്സവത്തില്‍ സിറാജ് ദിനപത്രം ഒരുക്കിയ പവലിയന്‍ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. സിറാജിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ സ്ഥാനപതി സിറാജിന്റെ വളര്‍ച്ചയില്‍ പിന്തുണ വാഗ്ദാനം ചെയ്തു. സിറാജ് അബുദാബി ബ്യൂറോ ചീഫ് റാശിദ് പൂമാടം, കരീം തങ്ങള്‍, സമീര്‍ കല്ലറ, സിബി കടവില്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply