Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » » അപ്രഖ്യാപിത ഹര്‍ത്താല്‍: രണ്ട് പേര്‍ അറസ്റ്റില്‍

അപ്രഖ്യാപിത ഹര്‍ത്താല്‍: രണ്ട് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 25 April 2018 | 11:51
























മഞ്ചേശ്വരം: അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെത്തിയ വിട്‌ല പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. സുങ്കതക്കട്ടയിലെ റാഷിഖ് (24), അബ്ദുള്‍ നൗഫല്‍(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved