Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

ദുബൈ:  ബഹുസ്വര ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന്  പ്രമുഖ എഴുത്തുകാരനും, സാഹിത്യകാരനുമായ ബഷീര്‍ തീക്കോടി അഭിപ്രായപ്പെട്ടു.

വളരെ ന്യൂനപക്ഷമാണ് ഈ വര്‍ഗീയ ശക്തികള്‍. വിരലിണ്ണാവുന്നവര്‍ മാത്രമാണ് ഇന്ത്യയില്‍ വര്‍ഗീയതയുടെയാളുകള്‍. എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന മതേതര കക്ഷികളാണ് ഇന്ത്യയില്‍ മുന്‍ തൂക്കമുള്ളത്. മുന്‍കാമികള്‍ കാത്തു സൂക്ഷിച്ച പാരമ്പര്യവും, മതേതരത്വവും,  സ്‌നേഹവും സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ഒറ്റക്കെട്ടായി പോരാടിയ നേതാക്കളെ മാതൃകയാക്കാനും അദ്ധേഹം ആഹ്വാനം ചെയ്തു.  വരും തലമുറകള്‍  പഴയകാല ചരിത്രങ്ങള്‍ 
പഠിക്കണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.  

ഐ സി എഫ് ടാലന്റ് ക്ലബ്ബ് ഹോര്‍ അല്‍ അന്‍സ്  സെക്ടര്‍ ദാറുസ്സലാമില്‍ നടത്തിയ പ്രതിഷേധകൂട്ടം ഉദ്ഘാടനം ചെതയ്ു സംസാരിക്കുകയായിരുന്നു അദ്ധേഹം.
അബ്ദുല്‍ ഹയ്യ് അഹ്‌സനി, മുഹമ്മദ് പുല്ലാളൂര്‍, നവാസ് പുത്തന്‍ പള്ളി, അബ്ദുള്ള സഖാഫി, അഡ്വ:താജുദ്ധീന്‍, അബ്ദുല്‍ ജലീല്‍ നിസാമി, സഹല്‍ പുറക്കാട് എന്നിവര്‍ സംബന്ധിച്ചു

Leave A Reply