Latest News :
...
Home » » ജസ്റ്റിസ് ഫോര്‍ ആസിഫ ഐ.എന്‍.എല്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ജസ്റ്റിസ് ഫോര്‍ ആസിഫ ഐ.എന്‍.എല്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Written By Muhimmath News on Monday, 16 April 2018 | 17:49


കാവു ഗോളി ചൗക്കി: ആസിഫയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍.കാവു ഗോളി ചൗക്കി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 

ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറി സി.എം.എ ജലീല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍, അഹമദ് കടപ്പുറം, സാദിഖ് കടപ്പുറം, ദില്‍ശാദ് ബിന്‍ദാസ്, കാലിദ്, ഇര്‍ഷാദ്, ഖലീല്‍ അര്‍ജാല്‍, ആദം കുണ്ടത്തില്‍,  കാദര്‍കുന്നില്‍,  ജലീല്‍ കെ.കെ പുറം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved