Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 19 April 2018 | 11:39

പെരിയ: 35 ലീറ്റര്‍ പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. 
പെരിയ നാലേക്രയിലെ വിനോദ് കുമാറി(35)നെ ബേക്കല്‍ എസ്‌ഐ ഉമേഷും സംഘവും അറസ്റ്റ് ചെയ്തത്. 

ബൈക്കില്‍ സഞ്ചരിക്കവെ ചെര്‍ക്കാപ്പാറ കുന്നൂച്ചിയില്‍ വച്ചാണു അറസ്റ്റ്. 500 മി.ലീറ്ററിന്റെ 70 കുപ്പി മദ്യമാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ വിനോദ് കുമാറിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved