Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » ട്രെയിനില്‍ കടത്തുകയായിരുന്ന 10 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ട്രെയിനില്‍ കടത്തുകയായിരുന്ന 10 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Written By Muhimmath News on Saturday, 21 April 2018 | 10:23

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 10 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കു പോവുകയായിരുന്ന ചെന്നൈ മെയിലില്‍ നിന്നാണ് പത്തായിരത്തിനു മുകളില്‍ വിലമതിക്കുന്ന 10 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ ആര്‍പിഎഫും എക്‌സൈസ് അധികൃതരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ മുന്‍ ഭാഗത്തെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ ലഭിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved