Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page



മുള്ളേരിയ: ആദൂര്‍ പടിയത്തടുക്കയില്‍ മാസാന്തം നടക്കുന്ന മഹഌത്തുല്‍ ബദ് രിയ ആത്മീയ മജ്‌ലിസിന്റെ വാര്‍ഷികം 25 ബുധനാഴ്ച പടിയത്തടുക്ക ടൗണ്‍  മസ്ജിദ് പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. പടിയത്തടുക്ക യൂണിറ്റ് കമ്മറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫ് പതാക ഉയര്‍ത്തും.

ആദൂര്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഉമര്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി അശ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും. അസ്സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

സയ്യിദ് മുഹമ്മദ് അസ്സഖാഫ് തങ്ങള്‍, സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സലാഹ്, സയ്യിദ് യഹ്യല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുസ്സലാം അഹ്ദല്‍ തങ്ങള്‍ ആദൂര്‍, ഫരീദ് ബാഖവി ആദൂര്‍, യൂസുഫ് മുസ്‌ലിയാര്‍ സംബന്ധിക്കും

Leave A Reply