Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം; കാര്‍ കത്തിനശിച്ചു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം; കാര്‍ കത്തിനശിച്ചു.

Written By Muhimmath News on Monday, 2 April 2018 | 18:27


കാസര്‍കോട്: റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീ പിടിച്ച് നശിച്ചു. കെ എല്‍ 14 എന്‍ 754 നമ്പര്‍ ഡസ്റ്റര്‍ കാറാണ് കത്തി നശിച്ചത്. 

സമീപത്തെ മാലിന്യകുമ്പാരത്തില്‍ നിന്നും തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved