Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » പട്‌ള മശ് രിഖുല്‍ ഉലൂം മൂന്നാം വാര്‍ഷികത്തിന് വ്യാഴായ്ച തുടക്കമാവും

പട്‌ള മശ് രിഖുല്‍ ഉലൂം മൂന്നാം വാര്‍ഷികത്തിന് വ്യാഴായ്ച തുടക്കമാവും

Written By Muhimmath News on Wednesday, 11 April 2018 | 17:42


പട്‌ള: 'ജ്ഞാന മുന്നേറ്റത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ മശ്‌രിഖുല്‍ ഉലൂം എജ്യുക്കേഷണല്‍ സെന്ററിന്റെ മൂന്നാം വാര്‍ഷികത്തിന് വ്യാഴായ്ച പട്‌ല അഹ്ദല്‍ നഗറില്‍ തുടക്കമാവും.

12,13 തീയ്യതികളില്‍ നടക്കുന്ന കഥാപ്രസംഗത്തിന്  ഡി എം കെ കുഞ്ഞി മദനി അഡൂറും കാഥികന്‍ ആദം മദനി ആത്തൂറും നേതൃത്വം നല്‍കും 

14ാം തീയ്യതി നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസിന്  അബ്ദുസമദ് അമാനി പട്ടുവവും നഅത് ശരീഫിന് മുഈനുദ്ധീന്‍ ബാംഗ്ലൂറും നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved