Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


പടന്ന: കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചാക്കൈ പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. കൊക്കാക്കടവ് ഖിദ്ര മസ്ജിദ് ഖത്തീബ് ഹബീബ് റഹ് മാന്‍ റാഷിദിയും കുടുംബവും സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്.

ആര്‍ക്കും പരിക്കേറ്റില്ല. കൊക്കാക്കടവ് ഭാഗത്തുനിന്ന് പടന്നയിലേക്ക് പോവുകയായിരുന്നു കുടുംബം. വളവിലെത്തിയപ്പോള്‍ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഈ വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave A Reply