Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » സ്വലാത്ത് വാര്‍ഷികവും മുഹിമ്മാത്ത് പ്രചരണവും 19ന്

സ്വലാത്ത് വാര്‍ഷികവും മുഹിമ്മാത്ത് പ്രചരണവും 19ന്

Written By Muhimmath News on Wednesday, 18 April 2018 | 18:49


നെക്രാജെ: കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി പ്രതി മാസം നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌നാ റാത്തീബ് സ്വലാത്ത് മജ്‌ലിസിന്റെ  7ാം വാര്‍ഷികവും മ്യഹിമ്മാത്ത്  ഉറൂസ് സമ്മേളന പ്രചരണവും 19ന്  വൈകുന്നേരം 7 മണിക്ക് തായല്‍ നെക്രാജെ താജുല്‍ ഉലമാ കച്ചറല്‍ സെന്റററില്‍ നടക്കും.

സ്വലാത്ത് മജ്‌ലിസിന് ഹാജി കെ.എസ് നൂറുദ്ദീന്‍ മുസ് ലിര്‍, ഹാജി കെ.എം എ റസ്സാഖ് മുസ് ലിയാര്‍ നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. എം പി അബ്ദുല്ല ഫൈസി, ഇബ്രാഹിമുല്‍ ഖാസിമി, അബൂബക്കര്‍ കാമില്‍ സഖാഫി, കെ.പി മുഹമ്മദ് മൗലവി, അബൂബക്കര്‍ സഅദി, കെ.എം എ ലത്തീഫ് മുസ് ലിയാര്‍, എ.കെ സഖാഫി കന്യാന, സൈഫുദ്ദീന്‍ സഅദി, ഹുസൈന്‍ നഈമി അലവി ഹനീഫി ചെടേക്കാല്‍, അബ്ദുല്‍ റഹ് മാന്‍ ഹാജി, അമാനി പുണ്ടൂര്‍ പ്രസംഗിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved