Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ചട്ടഞ്ചാലില്‍ നിന്നു കാണാതായി പിന്നീട് പൊന്നാനി മതപഠന കേന്ദ്രത്തില്‍ കണ്ടെത്തിയ വീട്ടമ്മയെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടു. 

ഈ മാസം 12ന് കാണാതായ തിമ്മി(65)യെ കഴിഞ്ഞ ദിവസമാണ് പൊന്നാനിയില്‍ കണ്ടെത്തിയത്. കോടതി സ്വന്തം ഇഷ്ടത്തിനുവിട്ടതിനെ തുടര്‍ന്ന് തിമ്മി പിന്നീട് നീലേശ്വരത്തെ ബന്ധുവിനൊപ്പം പോയി.


Leave A Reply