Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറയുടെ സുപ്രധാന യോഗം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മുഹിമ്മാത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ പ്രതിനിധികള്‍ സംബന്ധിക്കും. 

ആനുകാലിക വിഷയങ്ങളും കര്‍മപദ്ധതികളും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്തുത യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും കൃതക്‌യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അറിയിച്ചു. 

Leave A Reply