Wednesday, 25 April 2018

പുസ്തകം പ്രകാശനം ചെയ്തു


ഹസ്രത്ത് ഫഖീര്‍ അലി വലിയുല്ലാനെ കുറിച്ച് അബൂബക്കര്‍ സഅദി നെക്രാജെ എഴുതിയ കുമ്പടാജെയുടെ കെടാവെളിച്ചം എന്ന പുസ്തകം സയ്യിദ് ഇബ്രാഹിം ബാത്വിഷ അല്‍ ബുഖാരി കെ.എം ഹസൈനാര്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു



SHARE THIS

Author:

0 التعليقات: