Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » » നൂറാനിയ സ്വലാത്തും ദുആ മജ്‌ലിസും മെയ് ചെവ്വാഴ്ച

നൂറാനിയ സ്വലാത്തും ദുആ മജ്‌ലിസും മെയ് ചെവ്വാഴ്ച

Written By Muhimmath News on Monday, 30 April 2018 | 19:59


ബോവിക്കാനം: ആല്‍നടുക്കയില്‍ മാസാന്തം നടന്ന് വരുന്ന നൂറാനിയ സ്വലാത്തും, ദുആ മജ്‌ലിസും മെയ് 1 ചൊവ്വ വൈകിട്ട് 7 മണി മുതല്‍ ആല്‍നടുക്കം ഫാറൂഖ് മസ്ജിദിന് സമീപം നടക്കും.

'ലഹരിയിലമരുന്ന യുവത്വം' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. സ്വലാത്തിനും ദുആ മജ്‌ലിസിനും സയ്യിദ് ഹസ്ബുളളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃത്വം നല്‍കും. ഹനീഫ് സഖാഫി മൂലടുക്കം അധ്യക്ഷത വഹിക്കും

ഹാരിസ് ഫാളിലി, അബ്ദുല്ല സഖാഫി ആലൂര്‍, അലി സുഹ്‌രി മാസ്തികുണ്ട്, ഉമര്‍ സഅദി ബാവിക്കര, മൊയ്തു സഅദി ബോവിക്കാനം, അബ്ദുല്ല മാഷ് മാസ്തിക്കുണ്ട്, ഉമര്‍ പന്നടുക്കം തുടങ്ങിയവര്‍ സംബന്ധിക്കും.

ഹനീഫ് ഹാജി ആലൂര്‍ സ്വാഗതം പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved