Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » പര്‍ളാഡത്ത് പഞ്ചദിന മതപ്രഭാഷണത്തിന് തുടക്കമായി

പര്‍ളാഡത്ത് പഞ്ചദിന മതപ്രഭാഷണത്തിന് തുടക്കമായി

Written By Muhimmath News on Saturday, 7 April 2018 | 19:16


അംഗഡിമുഗര്‍: പര്‍ളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പഞ്ചദിന മതപ്രഭാഷണം കമ്മിറ്റി പ്രസിഡന്റ് അസീസ് കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹീം സഖാഫി അമ്പേരി ഉദ്ഘാടനം ചെയ്തു. കബീര്‍ ഹിമമി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. 

പി മഹ്മൂദ് സ്വാഗതവും സഈദ് പര്‍ളാഡം നന്ദിയും പറഞ്ഞു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved