Latest News :
...
Home » » ലാപ്പ് ടോപ്പ് വിതരണം ചെയ്തു

ലാപ്പ് ടോപ്പ് വിതരണം ചെയ്തു

Written By Muhimmath News on Tuesday, 3 April 2018 | 19:30


പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ദതിയിലുള്‍െപ്പടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം എന്ന പദ്ദതി പ്രകാരം 49 ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 
പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ബിന്ദു, അംഗങ്ങളായ ഷഹീദ കെ എ, എ. സന്തോഷ്
കുമാര്‍, അസിസ്റ്റന്റ ് സെക്രട്ടറി, എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved