Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കേരള മുസ് ലിം ജമാഅത്ത് സര്‍ക്കിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോട്ടക്കുന്ന് മര്‍കസ് മൈമനില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സര്‍ക്കിള്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി .അബ്ദുല്‍ റസ്സാഖ് സഖാഫി, ഏ.കെ കമ്പാര്‍, പയ്യക്കി മുഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply