Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോഡ്: കെ എസ് യു മേഖല കമ്മിറ്റി ശുഹൈബ് അനുസ്മരണവും വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ വനിത ഭവനില്‍ നടന്ന പരിപാടി കെ പി സി സി  സെക്രട്ടറി ശ്രീ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ ആബിദ് എടച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ വി പി  അബ്ദുല്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കാസര്‍ഗോഡ് ഗവ. ഐ ടി ഐ യൂണിയന്‍ സാരഥികള്‍ക്ക് കെ എസ് യു വിന്റെ സ്‌നേഹോപഹാരം വി പി അബ്ദുല്‍ റഷീദ് കൈമാറി.

മാത്യു ബദിയഡുക്ക സ്വാഗതവും ജവാദ് പുത്തൂര്‍ നന്ദിയും ആശംസിച്ചു. പരിപാടിയില്‍  സഫ്വാന്‍ കുന്നില്‍ ,സുധീഷ് നമ്പ്യാര്‍, നാസര്‍ മൊഗ്രാല്‍, ഹനീഫ് ചേരങ്കൈ, ജമീല നവ്‌നീത്, മാര്‍ട്ടിന്‍, റാഷിദ്, കീര്‍ത്തി, ജോബിന്‍, കുഞ്ഞാമു മൊഗ്രാല്‍, മുഹാസ്, ഖയ്യും, സുഭാഷ്, സയാഫ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply