Latest News :
...
Home » , » ജല്‍സത്തുല്‍ ഖാദിരിയ മജ്‌ലിസ് ചൊവ്വാഴ്ച

ജല്‍സത്തുല്‍ ഖാദിരിയ മജ്‌ലിസ് ചൊവ്വാഴ്ച

Written By Muhimmath News on Monday, 2 April 2018 | 17:11


ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസ് 3ന് ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരനന്തരം ഖലീല്‍ സ്വലാഹില്‍ നടക്കും. 

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കണ്ണവം തങ്ങള്‍ മജ്‌ലിസിന്  നേതൃത്വം നല്‍കും. ബഷീര്‍ നഈമി ഉദ്‌ബോധനം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved