ജല്‍സത്തുല്‍ ഖാദിരിയ മജ്ലിസ് സമാപിച്ചു
ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്ലിസ് ഖലീല്‍ സ്വലാഹില്‍ സമാപിച്ചു . സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കണ്ണവം തങ്ങള്‍ മജ്ലിസിന് നേതൃത്വം നല്കി. ബഷീര്‍ നഈമി ഉദ്ബോധനം നടത്തി.
Post a Comment