Latest News :
Home » , » ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിന് തുടക്കമായി

ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിന് തുടക്കമായി

Written By Muhimmath News on Wednesday, 11 April 2018 | 17:26


മൊഗ്രാല്‍ പുത്തൂര്‍: മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ കീഴില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിന് തുടക്കമായി. 

സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ കരീം മാസ്റ്റര്‍ പറപ്പാടി ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസില്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved