Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മാസാന്ത പഠന ക്ലാസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും വ്യാഴാഴ്ച

മാസാന്ത പഠന ക്ലാസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും വ്യാഴാഴ്ച

Written By Muhimmath News on Wednesday, 4 April 2018 | 19:43


മയ്യളം: മയ്യളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന മാസാന്ത പഠന ക്ലാസും സ്വലാത്തും മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും വ്യാഴാഴ്ച  രാത്രി 7മണിക്ക് സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ നടക്കും. 

ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ എം എ അധ്യക്ഷത വഹിക്കും. മുഹ്യദ്ദീന്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി മയ്യളം മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കും. റഫീഖ് സഖാഫി മയ്യളം ഉദ്‌ബോധന പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved