Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » » യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Written By Muhimmath News on Friday, 20 April 2018 | 21:27


കാഞ്ഞങ്ങാട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍  കാണാതായി. ബല്ലാകടപ്പുറത്തെ കുഞ്ഞഹമ്മദിന്റെ മകന്‍ ഫൈസലി(30)നെയാണ് കാണാതായത്. മാതാവ് സമീറയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഫൈസല്‍  കടയില്‍ നിന്നും സാധനങ്ങള്‍  വാങ്ങാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഫൈസലിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved