Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് മുഹ്‌യുസുന്ന സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷം പിരിഞ്ഞുപോകുന്ന എസ് എസ് എല്‍ എ സി വിദ്യാര്‍ത്ഥികള്‍ക്ക് മുഹിമ്മാത്തില്‍ യാത്രയയപ്പ് നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സ്വദര്‍ മുഅല്ലിം ആദം സഖാഫി പള്ളപ്പാടി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കൊമ്പോട്, അശ്‌റഫ് സഖാഫി ഉളുവാര്‍, അശ്‌റഫ് സഖാഫി ഷേണി, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, അബ്ദുല്‍ അസീസ് ഹിമമി, അബ്ദുല്‍ ഖാദര്‍ സഅദി, സ്വഫ് വാന്‍ സഖാഫി, കലന്തര്‍ ബശീര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Leave A Reply