Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: ആത്മീയ മേഖലകളില്‍ കണ്ട് കൊണ്ടിരിക്കുന്ന ശോഷണം സമൂഹത്തിന്റെ സംസ്‌ക്കാരികാധപതനത്തിന് കാരണമാകുമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലത്വീഫ് സഅദി പഴശ്ശി പറഞ്ഞു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്‌, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

സംസ്‌കാരിക വിശുദ്ധി കൈമോശം വരുന്ന സാഹചര്യം ഗൗരവത്തില്‍ കണക്കിലെടുക്കാന്‍ സമൂഹത്തിനാവണം. ഉത്തരവാദപ്പെട്ട മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധാര്‍മ്മികതയുടെ പ്രചാരകരാവുന്ന സ്ഥിതി തിരുത്തപ്പെടേണ്ടതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply