Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » അഹ്ദല്‍ ഉറൂസ് കര്‍മ്മസജ്ജമായി 313അംഗ ഖദമുല്‍ അഹ്ദലിയ്യ:

അഹ്ദല്‍ ഉറൂസ് കര്‍മ്മസജ്ജമായി 313അംഗ ഖദമുല്‍ അഹ്ദലിയ്യ:

Written By Muhimmath News on Saturday, 21 April 2018 | 21:50


പുത്തിഗെ : ഏപ്രില്‍ 26,27,28 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന അഹ്ദല്‍ ഉറൂസ് മുബാറകിന്റെ വിജയത്തിന് കര്‍മ്മസജ്ജമായി 313അംഗ ഖദമുല്‍ അഹ്ദലിയ്യ വളണ്ടിയര്‍ വിംഗിനെ തെരഞ്ഞെടുത്തു. അന്തുഞ്ഞി മൊഗര്‍ ക്യാപ്റ്റനായുള്ള വിംഗില്‍ അബ്ദുല്‍ റഹീം കര, അബ്ദുല്‍ ഹമീദ് കന്തല്‍, അബ്ദുസ്സലീം മുകാരിക്കണ്ടം, ഉമര്‍ ഗുഡ്ഡ എന്നിവര്‍ അസിസ്റ്റന്റ് ക്യാപ്റ്റന്‍മാരും ഇബ്രാഹിം സഖാഫി കര്‍ണൂര്‍ കോര്‍ഡിനേറ്ററുമാണ്. 

പ്രഖ്യാപന കണ്‍വെന്‍ഷന്‍ സയ്യിദ് മിനീറുല്‍ അഹ്ദല്‍ തങ്ങ്ള്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved