Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: ഇസ് ലാമിക കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ സമഗ്രതയും സമ്പൂര്‍ണതയും ഗവേഷകരെ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സമസ്ത  കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു. 

മുഹിമ്മാത്ത് സനദ് ദാന മഹാ സമ്മേളനം, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12ാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് സംഘടിപ്പിച്ച മുല്‍തഖന്നൂര്‍ ഉലമ സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം

മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടുന്ന പഴഞ്ചന്‍ സിദ്ധാന്തങ്ങളുടെ പ്രയോഗങ്ങളല്ല, മറിച്ച് സാര്‍വ്വകാലികമായ വീക്ഷണങ്ങളാണ് ഇസ് ലാം വിഭാവനം ചെയ്യുന്നത്. അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply