Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: മുഹിമ്മാത്ത് സമ്മേളനം വിജയിപ്പിക്കുകയും സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ദീനി സ്ഥാപനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കായി സജീവമാകണമെന്നും ദാറുല്‍ ഇഹ്‌സാന്‍ ജന സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം അഭ്യര്‍ത്ഥിച്ചു. 

ദാറുല്‍ ഇഹ്‌സാന്‍  ജല്‍സത്തുല്‍ ബദ്‌രിയ്യ സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു കണ്ണവം തങ്ങള്‍.
ബി.എസ്.അബ്ദുല്ലകുഞ്ഞി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ചീഫ് ഇമാം അബ്ബാസ് സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. 

മുഹിമ്മാത്ത് വര്‍ക്കിംഗ് സെക്രട്ടറി മൂസാ സഖാഫി കളത്തൂര്‍ മുഹിമ്മാത്ത് സമ്മേളന സന്ദേശം അവതരിപ്പിച്ചു. അബ്ദുല്‍ ബഷീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറഞ്ഞു. ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ദാറുല്‍ ഇഹ്‌സാന്‍ ദുബായ് കമ്മറ്റി ജനറല്‍ സെക്രട്ടറി റസാഖ് സഅദി കൊല്ല്യം, സിദ്ധീഖ് ഹനീഫി പാവൂറട്ക്ക, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍, പൂത്തപ്പലം അബ്ദുറഹ്മാന്‍ സഖാഫി, സിദ്ധീഖ് പൂത്തപ്പലം, നാസര്‍ ബാഹസനി ജാല്‍സൂര്‍, ഹാരിസ് കൊമ്പോട് സഖാഫി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, മളി അബ്ദുല്ല ഹാജി, മമ്മുഞ്ഞി ഹാജി മാവിനക്കട്ട, വടകര മുഹമ്മദ് ഹാജി  തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Leave A Reply