Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























പള്ളിക്കര: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ സമിതി  മുഹിമ്മാത്ത് സമ്മേളന പ്രചരണണം സംഘടിപ്പിച്ചു. ഇബ്രാഹിം സഖാഫി കര്‍ണൂര്‍ സമ്മേളന സന്ദേശ പ്രഭാഷണം നടത്തി. 

ഉമര്‍ സഖാഫി, ആബിദ് സഖാഫി, ബി എം എ മജീദ്, കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ബി കെ മുഹമ്മദ് ഹാജി പൂച്ചക്കാട്, കെ പി മുഹമ്മദ് ഹാജി, ശാദുലി മുസ്ലിയാര്‍, സമീര്‍ കല്ലിങ്കാല്‍, ശൗക്കത്ത് കല്ലിങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Leave A Reply