Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കുമ്പള: മുഹിമ്മാത്ത് സന്ദേശ യാത്രക്ക് പൂക്കട്ട നൂറുല്‍ ഉലമ സൗധത്തില്‍ സ്വീകരണം നല്‍കി. അബുല്‍ അസീസ് സഅദി, സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ മാണിമൂല ,ശമീഹ് ചിര്‍ത്തോടി, ഹമീദ് എ ആര്‍,മുഹമ്മദ് മംഗല്‍പാടി, ഷമീര്‍ പൂക്കട്ട, നൂറുദ്ധീന്‍, ഫായിസ്, ഹമീദ് പൂക്കട്ട,കരീം മാസ്റ്റര്‍ ദര്‍ബര്‍കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

മുഹിമ്മാത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയം പൊതു സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനം വളരെയധികം കരുത്തുറ്റതാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത അഷ്‌റഫ് സഖാഫി ഹിമമി അഭിപ്രായപ്പെട്ടു.

Leave A Reply