Wednesday, 25 April 2018

മുഹിമ്മാത്ത് നസ്വീഹത് സില്‍സില സമാപിച്ചു


മുണ്ട്യത്തടുക: മുഹിമ്മാത്തു സനദ് ദാനത്തോടനുബന്ധിച്ച നടത്തുന്ന നസീഹത് സില്‌സിലയുടെ സമാപനവും ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ അനുസ്മരണവും മന്ട്ടമ അറഫാ ജുമാമസ്ജിദില്‍ നടന്നു. സയ്യിദ് ഷിഹാബുദ്ദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചദിന പ്രഭാഷണത്തിന് സുലൈമാന്‍ സഖാഫി ദേശാംകുളം നേതൃത്വം നല്‍കി.  മൂസാ  സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

സയ്യിദ് സിറാജ് തങ്ങള്‍, മൊയ്ദു ഹിമമി ചേരൂര്‍, മൊയ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പള്ളം, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ബശീര്‍ സഅദി  മുണ്ട്യത്തടുക  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ബാസ്  സഖാഫി മന്ട്ടമ സ്വാഗതവും നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: