Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » മുംബൈയില്‍ ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ദിക്ര്‍ ദുആ മജ്‌ലിസും ശനിയാഴ്ച്ച

മുംബൈയില്‍ ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ദിക്ര്‍ ദുആ മജ്‌ലിസും ശനിയാഴ്ച്ച

Written By Muhimmath News on Friday, 20 April 2018 | 11:11

മുംബൈ: മുഹിമ്മാത്ത് മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും ദിക്ര്‍ ദുആ മജ്‌ലിസും ഏപ്രില്‍ 21 ശനിയാഴ്ച രാത്രി 9 മണിക്ക് ഡോംഗ്രി കേരള മുസ്ലിം ജമാഅത്ത് ഹാളില്‍ വെച്ച് നടക്കും.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം മജ്‌ലിസിന് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved