Latest News :
Home » , » എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് രിസാല ദിനം ആചരിച്ചു

എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് രിസാല ദിനം ആചരിച്ചു

Written By Muhimmath News on Friday, 6 April 2018 | 16:50


നെല്ലിക്കട്ട: മൗനം പ്രമാണമാകുമ്പോള്‍ അക്ഷരങ്ങള്‍ കലഹം കൂട്ടുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രിസാല ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് രിസല ദിനം ആചരിച്ചു.

എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് സെക്രട്ടറി ഉനൈസ് നെല്ലിക്കട്ട, സെക്ടര്‍ ജോയിന്‍ സെക്രട്ടറി ശംസാദ്, ഫൈസല്‍ നെല്ലിക്കട്ട, രിസാല ഡേ 
നെല്ലിക്കട്ട യൂണിറ്റ് ഒരുക്കിയ പവനിയില്‍ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved